തിരുവനന്തപുരം: പ്രഗത്ഭ ചലച്ചിത്ര സംവിധായകനും മുൻ കേരള ചലച്ചിത്ര അക്കാദമി ചെയർപേഴ്സണുമായ ടി രാജീവ് നാഥിന്റെ 50 വർഷത്തെ സിനിമാജീവിതത്തിന് ഐ എഫ് എഫ് കെ ആദരമർപ്പിക്കും. ഇതിൻ്റെ ഭാഗമായി മേളയിൽ 2000-ത്തിലെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന് നേടിക്കൊടുത്ത ‘ജനനി’ സിനിമയുടെ പ്രത്യേക പ്രദർശനം നടക്കും.
1951-ൽ ചങ്ങനാശ്ശേരിയിൽ ജനിച്ച രാജീവ് നാഥ്, 1978-ൽ ‘തണൽ’ എന്ന സിനിമ സംവിധാനം ചെയ്താണ് മലയാള സിനിമാരംഗത്തേക്ക് എത്തിയത്. ......
സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്, സിനഡ് സെക്രട്ടറി ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവിനോടൊപ്പം പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിക്കുന്നതിനായി ഇന്നു രാവിലെ (11 /12 /2025 ) റോമിലേക്ക് യാത്രതിരിച്ചു. മേജർ ആർച്ചുബിഷപ്പിന്റെ അഭ്യർത്ഥനപ്രകാരം ലെയോ പതിനാലാമൻ മാർപാപ്പ വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത് 2025 ഡിസംബർ മാസം പതിനഞ്ചാം തീയതി രാവിലെ 10 മണിക്കാണ്. ......
തിരുവനന്തപുരം: 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സിനിമ പ്രേമികൾക്കായി ‘ഇന്ത്യൻ സിനിമ നൗ’ എന്ന വിഭാഗത്തിൽ ഏഴ് ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കും. അനൂപ് ലോക്കുർ സംവിധാനം ചെയ്ത ഡോണ്ട് ടെൽ മദർ, രവിശങ്കർ കൗശിക്കിന്റെ ഫ്ലെയിംസ്, തനിഷ്ഠ ചാറ്റർജിയുടെ ഫുൾ പ്ലേറ്റ്, പ്രഭാഷ് ചന്ദ്രയുടെ ഹാർത്ത് ആൻഡ് ഹോം, ഇഷാൻ ഘോഷിന്റെ മിറാഷ്, അനുപർണ റോയ് സംവിധാനം ചെയ്ത സോങ്സ് ഓഫ് ഫോർഗോട്ടൻ ട്രീസ്, നിഷാന്ത് കാളിന്ദിയുടെ തിയറ്റർ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.
അനൂപ് ലോക്കുർ സംവിധാനം ചെയ്ത കന്നഡ ചിത്രമായ ഡോണ്ട് ടെൽ മദർ, 1990-കളിലെ ബെംഗളൂരു നഗരത്തിൽ ഒരു കുട്ടി നേരിടുന്ന അപ്രതീക്ഷിതമായ ജീവിത സാഹചര്യങ്ങളുടെ കഥ പറയുന്നു. ......
തിരുവനന്തപുരം: സിപിഎം മുൻ എംഎൽഎക്കെതിരായ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനം ഇരട്ടനീതി ആണെന്ന് പ്രതിപക്ഷ നേതാവ്. പരാതി 13 ദിവസത്തോളം കൈകാര്യം ചെയ്യാതെ താമസിപ്പിച്ചതിന് പിന്നിലെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി.ഡി. ......
തിരുവനന്തപുരം: കേരളത്തിന്റെയും ലോകത്തിന്റെയും അഭിമാനമാണ് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയെന്ന് സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്.......
ദോഹ: ഖത്തറിലെ
കോൺഗ്രസ് അനുഭാവികളുടെ സംഘടനയായ
ഖത്തർഇൻകാസിന്റെ പാലക്കാട് ജില്ലാകമ്മിറ്റിക്ക്
പുതിയനേതൃത്വം.
റോയൽ ഓർച്ചിഡ് റസ്റ്റോറന്റിൽ നടന്ന യോഗത്തിലാണ് ഇരുപക്ഷമായിരുന്ന കമ്മിറ്റികൾ ഒന്നിച്ച് പുതിയ നേതൃത്വത്തെ തെരെഞ്ഞെടുത്തത്.
അശ്റഫ് പി.എ. നാസർ (പ്രസിഡന്റ്)
മൊയ്തീൻ ഷാ പി.വി (ജനറൽ സെക്രട്ടറി) ജിൻസ് ജോസ് (ട്രഷറർ)
എന്നിവരാണ് പ്രധാന ഭാരവാഹികളായി
തിരഞ്ഞെടുക്കപ്പെട്ടത്.
സംഘടനയുടെ വളർച്ചക്കും സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും കൂടുതൽ ഊർജം നൽകുമെന്ന് പുതിയ പ്രസിഡണ്ട് അശ്റഫ് നാസർപറഞ്ഞു.
ചീഫ് പാട്രണായി മുഹമ്മദ് റുബീഷ്, അഡ്വൈസറി ചെയർമാനായി ബാവ അച്ചാരത്ത്, വൈസ് പ്രസിഡന്റുമാരായ അബ്ദുൽ നിസാർ, കൃഷ്ണചന്ദ്രൻ പടിക്കൽ, ഷാജി എ.വി, മുജീബ് അത്താണിക്കൽ , സെക്രട്ടറിമാരായ ജമീർ കെ.കെ, പ്രദീപ് ശൺമുഘൻ, ഡോ. ......
ദോഹ : ICF ദോഹ റീജിയനു കീഴിൽ നടക്കുന്ന തഅലീമുൽ ഖുർആൻ മദ്റസ സ്റ്റുഡന്റ്സ് ഫെസ്റ്റ് ഡിസംബർ 12 ന് അൽസദ്ദ് സ്വാദ് റെസ്റ്റോറന്റിൽ വച്ച് നടക്കും . 12 ന് ജുമുഅക്ക് ശേഷം തുടങ്ങുന്ന പരിപാടിയിൽ നൂറോളം വിദ്യാർഥികൾ മാറ്റുരക്കും . ......
സമ്പന്നരും ഉയർന്ന വൈദഗ്ധ്യമുള്ളവരുമായ ആളുകൾക്ക് അമേരിക്കയിൽ സ്ഥിരതാമസത്തിനായി പുതിയ പദ്ധതി പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ പ്രസിഡന്റിന്റെ ‘ട്രംപ് ഗോൾഡ് കാർഡ്’ വീസ പദ്ധതിയാണ് ഇപ്പോൾ ലോകമെമ്പാടും ചർച്ചയാകുന്നത്. ......
കൊച്ചി: കുർബാന സംബന്ധിച്ച തർക്ക വിഷയത്തിലെ കോടതി ഉത്തരവ് പാലിക്കുക, സഭയുടെ ആസ്ഥാന ദേവാലയത്തിൽ മാർപാപ്പ നിർദ്ദേശിച്ചിരിക്കുന്ന ഏകീകൃത കുർബാന മാത്രം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുമായി വൺ ചർച്ച് വൺ കുർബാന മൂവ്മെൻറിൻ്റെ നേതൃത്വത്തിൽ വിശ്വാസികൾ എറണാകുളം സെൻറ് മേരീസ് ബസിലിക്കയുടെ അകത്തു കയറി പൂട്ടി പ്രതിഷേധം തുടരുന്നു.
കുർബാന തർക്കം തുടരുന്ന എറണാകുളം ബസിലിക്കയിൽ കുർബാന ഒഴികെയുള്ള മറ്റ് കൂദാശകൾ മാത്രം നടത്താനാണ് ഒ എസ് 365 /2024 ഉത്തരവുപ്രകാരം എറണാകുളം അഡീഷണൽ മുൻസിപ് കോടതി 3 നിർദേശിച്ചിരിക്കുന്നത്. ഈ ഉത്തരവ് നിലനിൽക്കെ ബസിലിക്ക വികാരി ഫാ. ......
കർണാടകത്തിൽ മുഖ്യമന്ത്രിയാകാൻ കാത്തിരിക്കുകയാണ് കരുത്തനായ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കോൺഗ്രസ്സ് ഹൈക്കമാണ്ടിന്റെ താല്പര്യവും ചർച്ചയും ആ വഴിയ്ക്കാണ് നീങ്ങുന്നത്. ......